എല്ലാവരോടും നന്ദി അറിയിയ്ക്കുന്നൂ ..ഞാന്‍ എല്ലാവരൊടും റിക്വസ്റ്റ് ചെയ്യുന്നത് കണ്ട് എന്റെ കൂടെ ഉള്ളവര്‍ കളിയാക്കുന്നു..തെറ്റായൊ ഞാന്‍ ച്യ്തതു..?എന്തായാലും ഇത്രയും പേര് എന്റെ കൂട്ടു കൂടാന്‍ വന്നല്ലൊ..ആശംസകളും,സ്വാഗതങ്ങളും നിറഞ്ഞ മനസ്സോടേ എടുക്കുന്നു.
ദൈര്യമായി എഴുതി തുടങ്ങൂ ..ആശംസകള്‍.--
ReplyDeleteഎപ്പ കൂടി എന്ന് ചോദിച്ചാ മതി! ധൈര്യമായിട്ട് തുടങ്ങു !
ReplyDeleteസ്വാഗതം.
ReplyDeleteനല്ല രചനകള്‍ പ്രതീക്ഷിക്കുന്നു.
ചിത്രം സ്വയം രചനയാണോ.നന്നായിരിക്കുന്നു.
കൂട്ടൊക്കെ കൂടാം ഒടുവില്‍ "മതിയായേ.... കൂട്ട് വെട്ടി.. "എന്ന് പറഞ്ഞു ഓടരുത് ..പറഞ്ഞേക്കാം ...
ReplyDeleteഎന്തെങ്കിലും കൊണ്ടിട്ടാല്‍ ആള്ക്കാര് ഓടിയെത്തും.
ReplyDeleteധൈര്യമായി കൊണ്ട് വരൂ..
ആശംസകള്‍.
സ്വാഗതം സ്വാഗതം..
ReplyDeleteഉറപ്പായിട്ടും കൂട്ട് കൂടാം.
ReplyDeleteഇതെന്താ കോഴിയും കുറുക്കനും കളിയാണോ?
ഇനി നല്ല എഴുത്തുകള്‍ പോരട്ടെ.
ആശംസകള്‍, കൂടെ
ഇമ്മിണി ബെല്യ ഒരു സ്വാഗതവും.
എന്നാല്‍ എഴുതി തുടങ്ങിക്കോളൂ.
ReplyDeleteസ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
ആശംസകള്‍
എല്ലാവരോടും നന്ദി അറിയിയ്ക്കുന്നൂ ..ഞാന്‍ എല്ലാവരൊടും റിക്വസ്റ്റ് ചെയ്യുന്നത് കണ്ട് എന്റെ കൂടെ ഉള്ളവര്‍ കളിയാക്കുന്നു..തെറ്റായൊ ഞാന്‍ ച്യ്തതു..?എന്തായാലും ഇത്രയും പേര് എന്റെ കൂട്ടു കൂടാന്‍ വന്നല്ലൊ..ആശംസകളും,സ്വാഗതങ്ങളും നിറഞ്ഞ മനസ്സോടേ എടുക്കുന്നു.
ReplyDeleteന്റെ കുട്ടീ ന്താത്ര വൈകിയെ ഇച്ചിരൂടെ നേരത്തെ ങ്ങ് പോന്നൂടായിരുന്നോ....സ്വാഗതണ്ടുട്ടോ....
ReplyDeleteഎന്നാ തുടങ്ങിക്കൊളൂട്ടോ...
ReplyDeleteആശംസകള്‍ ..!!
വിളമ്പുന്ന വിഭവം രുചികരമായാല്‍ കൂടുതല്‍ ആളുകള്‍ കൂട്ടുകൂടാന്‍ വരും ..
ReplyDeleteകൂട്ട് കൂടി ... ഇനി വേഗം തുടങ്ങിക്കോ...
ReplyDeleteഎല്ലാവരും തിരക്ക് കൂട്ടിയപ്പോള്‍ ഞാന്‍ രണ്ടും കൽപ്പിച്ച് ഇറങ്ങി.
ReplyDeleteദേ, കൂടിട്ടോ...
ReplyDeleteപിന്നാലെ തന്നെയുണ്ട്...!
ആശംസകള്‍. അക്ഷര തെറ്റുകള്‍ തിരുത്തൂ...
ReplyDeleteകൂട്ട് കൂടാമോ..
സ്വാഗതം...
ReplyDeleteസ്വാഗതം ...
ReplyDeleteമുല്ലേ തിരുത്താം,ദാ ഇപ്പൊ ചെയ്തു.
ReplyDeleteപേരുകള്‍ എടുത്തു പറയന്നില്ലാ ..എല്ലാവര്ക്കും താങ്ക്സ്.
ബൂലോകത്തേയ്ക്ക് സ്വാഗതം
ReplyDelete