Monday 21 March 2011

കൂട്ട് കൂടാമോ..?

ആദ്യമായാണ്‍ ഇവിടെ, കൂട്ടു കൂടാമോ..എന്നിട്ടു വേണം എനിയ്ക്ക് എന്തെങ്കിലും ഇവിടെ കൊണ്ടൂ വന്ന്  ഇടാന്‍.

20 comments:

  1. ദൈര്യമായി എഴുതി തുടങ്ങൂ ..ആശംസകള്‍.--

    ReplyDelete
  2. എപ്പ കൂടി എന്ന് ചോദിച്ചാ മതി! ധൈര്യമായിട്ട് തുടങ്ങു !

    ReplyDelete
  3. സ്വാഗതം.
    നല്ല രചനകള്‍ പ്രതീക്ഷിക്കുന്നു.

    ചിത്രം സ്വയം രചനയാണോ.നന്നായിരിക്കുന്നു.

    ReplyDelete
  4. കൂട്ടൊക്കെ കൂടാം ഒടുവില്‍ "മതിയായേ.... കൂട്ട് വെട്ടി.. "എന്ന് പറഞ്ഞു ഓടരുത് ..പറഞ്ഞേക്കാം ...

    ReplyDelete
  5. എന്തെങ്കിലും കൊണ്ടിട്ടാല്‍ ആള്‍ക്കാര്‍ ഓടിയെത്തും.
    ധൈര്യമായി കൊണ്ട് വരൂ..
    ആശംസകള്‍.

    ReplyDelete
  6. ഉറപ്പായിട്ടും കൂട്ട് കൂടാം.
    ഇതെന്താ കോഴിയും കുറുക്കനും കളിയാണോ?

    ഇനി നല്ല എഴുത്തുകള്‍ പോരട്ടെ.
    ആശംസകള്‍, കൂടെ
    ഇമ്മിണി ബെല്യ ഒരു സ്വാഗതവും.

    ReplyDelete
  7. എന്നാല്‍ എഴുതി തുടങ്ങിക്കോളൂ.
    സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
    ആശംസകള്‍

    ReplyDelete
  8. എല്ലാവരോടും നന്ദി അറിയിയ്ക്കുന്നൂ ..ഞാന്‍ എല്ലാവരൊടും റിക്വസ്റ്റ് ചെയ്യുന്നത് കണ്ട് എന്‍റെ കൂടെ ഉള്ളവര്‍ കളിയാക്കുന്നു..തെറ്റായൊ ഞാന്‍ ച്യ്തതു..?എന്തായാലും ഇത്രയും പേര്‍ എന്‍റെ കൂട്ടു കൂടാന്‍ വന്നല്ലൊ..ആശംസകളും,സ്വാഗതങ്ങളും നിറഞ്ഞ മനസ്സോടേ എടുക്കുന്നു.

    ReplyDelete
  9. ന്റെ കുട്ടീ ന്താത്ര വൈകിയെ ഇച്ചിരൂടെ നേരത്തെ ങ്ങ് പോന്നൂടായിരുന്നോ....സ്വാഗതണ്ടുട്ടോ....

    ReplyDelete
  10. എന്നാ തുടങ്ങിക്കൊളൂട്ടോ...
    ആശംസകള്‍ ..!!

    ReplyDelete
  11. വിളമ്പുന്ന വിഭവം രുചികരമായാല്‍ കൂടുതല്‍ ആളുകള്‍ കൂട്ടുകൂടാന്‍ വരും ..

    ReplyDelete
  12. കൂട്ട് കൂടി ... ഇനി വേഗം തുടങ്ങിക്കോ...

    ReplyDelete
  13. എല്ലാവരും തിരക്ക് കൂട്ടിയപ്പോള്‍ ഞാന്‍ രണ്ടും കൽപ്പിച്ച് ഇറങ്ങി.

    ReplyDelete
  14. ദേ, കൂടിട്ടോ...
    പിന്നാലെ തന്നെയുണ്ട്...!

    ReplyDelete
  15. ആശംസകള്‍. അക്ഷര തെറ്റുകള്‍ തിരുത്തൂ...

    കൂട്ട് കൂടാമോ..

    ReplyDelete
  16. മുല്ലേ തിരുത്താം,ദാ ഇപ്പൊ ചെയ്തു.
    പേരുകള്‍ എടുത്തു പറയന്നില്ലാ ..എല്ലാവര്‍ക്കും താങ്ക്സ്.

    ReplyDelete
  17. ബൂലോകത്തേയ്ക്ക് സ്വാഗതം

    ReplyDelete

ഒന്ന് മിണ്ടീട്ട് പോകൂന്നേ..